بِسْمِ اللَّهِ، وَالْحَمْدُ للَّهِ ﴿سُبْحَانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ، وَإِنَّا إِلَى رَبِّنَا لَمُنقَلِبُونَ﴾، ((الْحَمْدُ لِلَّهِ، الْحَمْدُ لِلَّهِ، الْحَمْدُ لِلَّهِ، اللَّهُ أَكْبَرُ، اللَّهُ أَكْبَرُ، اللَّهُ أَكْبَرُ، سُبْحَانَكَ اللَّهُمَّ إِنِّي ظَلَمْتُ نَفْسِي فَاغْفِرْ لِي؛ فَإِنَّهُ لاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ
അല്ലാഹുവിന്റെ നാമത്തിൽ; സർവ്വസ്തുതിയും അല്ലാഹുവിനാണ്.ഞങ്ങൾക്ക് സ്വയം ഇതിനു കഴിവുണ്ടായിരുന്നില്ലെങ്കിലുംഇതിനെ (വാഹനത്തെ) ഞങ്ങൾക്ക് കീഴ്പ്പെടുത്തിത്തന്നവൻഎത്ര പരിശുദ്ധൻ; ഞങ്ങളുടെ രക്ഷിതാവിങ്കലേക്കാണ്ഞങ്ങളുടെ അന്തിമമായ മടക്കം.സർവ്വസ്തുതിയും അല്ലാഹുവിനാണ്,സർവ്വസ്തുതിയും അല്ലാഹുവിനാണ്,സർവ്വസ്തുതിയും അല്ലാഹുവിനാണ്; അല്ലാഹു ഏറ്റവും വലിയവനാണ്,അല്ലാഹു ഏറ്റവും വലിയവനാണ്,അല്ലാഹു ഏറ്റവും വലിയവനാണ്.അല്ലാഹുവേ,നീ എത്ര പരിശുദ്ധൻ; നിശ്ചയമായും ഞാൻ എന്നോടുതന്നെഅക്രമം ചെയ്തു; അതിനാൽ എനിക്ക് പൊറുത്തുതരേണമേ;നീയല്ലാതെ പാപങ്ങൾ പൊറുക്കുന്നവനില്ല.



