يَجْمَعُ كَفَّيْهِ ثُمَّ يَنْفُثُ فِيهِمَا فَيَقْرَأُ فِيهِمَا:بسم الله الرحمن الرحيم ﴿قُلْ هُوَ اللَّهُ أَحَدٌ اللَّهُ الصَّمَدُ لَمْ يَلِدْ وَلَمْ يُولَدْ وَلَمْ يَكُن لَّهُ كُفُواً أَحَدٌ﴾بسم الله الرحمن الرحيم ﴿قُلْ أَعُوذُ بِرَبِّ الْفَلَقِ مِن شَرِّ مَا خَلَقَ وَمِن شَرِّ غَاسِقٍ إِذَا وَقَبَ وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ وَمِن شَرِّ حَاسِدٍ إِذَا حَسَدَ﴾بسم الله الرحمن الرحيم ﴿قُلْ أَعُوذُ بِرَبِّ النَّاسِ مَلِكِ النَّاسِ إِلَهِ النَّاسِ مِن شَرِّ الْوَسْوَاسِ الْخَنَّاسِ الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ مِنَ الْجِنَّةِ وَ النَّاسِ﴾ثُمَّ يَمْسَحُ بِهِمَا مَا اسْتَطَاعَ مِنْ جَسَدِهِ يَبْدَأُ بِهِمَا عَلَى رَأْسِهِ وَوَجْهِهِ وَمَا أَقبَلَ مِنْ جَسَدِهِيفعلُ ذلك ثلاثَ مرَّاتٍ
എല്ലാ രാത്രിയിലും കിടക്കയിലേക്ക് പോകുമ്പോൾനബി ﷺ തന്റെ ഇരുകൈപ്പത്തികളും ചേർത്തുപിടിച്ച്അവയിൽ ഊതും (ഉമിനീർ ഏറെക്കുറെ ഇല്ലാതെ,മുഖ്യമായും വായു മാത്രമുള്ള ഒരു തരം ഊത്ത്);ഖുർആനിലെ അവസാനത്തെ മൂന്ന് അധ്യായങ്ങൾ (അൽ-ഇഖ്ലാസ്,അൽ-ഫലഖ്,അന്നാസ്) പാരായണം ചെയ്യും; തുടർന്ന് തലയിൽനിന്നുംമുഖത്തുനിന്നും ആരംഭിച്ച് ശരീരത്തിന്റെ എല്ലാഭാഗങ്ങളിലും കഴിയുന്നത്ര കൈകൊണ്ട് തടവും.ഇങ്ങനെ അദ്ദേഹം മൂന്ന് തവണ ചെയ്യുമായിരുന്നു.



