قَالَ صلى الله عليه وسلم مَنْ قَالَ: سُبْحَانَ اللَّهِ وَبِحَمْدِهِ فِي يَوْمٍ مِائَةَ مَرَّةٍ حُطَّتْ خَطَايَاهُ وَلَوْ كَانَتْ مِثْلَ زَبَدِ الْبَحْر)).
ആരെങ്കിലും ഒരു ദിവസം നൂറ് തവണ:(അല്ലാഹുഎത്ര പരിശുദ്ധൻ; ഞാൻ അവനെ സ്തുതിക്കുന്നു.)എന്ന് പറഞ്ഞാൽ,അവന്റെ പാപങ്ങൾ കടലിലെ നുരപോലെയുണ്ടെങ്കിലും മായ്ച്ചുകളയപ്പെടും.



