اللّهُـمَّ اجْعَـلْ فِي قَلْبـي نُوراً ، وَفي لِسَـانِي نُوراً، وَفِي سَمْعِي نُوراً, وَفِي بَصَرِيِ نُوراً, وَمِنْ فََوْقِي نُوراً , وَ مِنْ تَحْتِي نُوراً, وَ عَنْ يَمِينيِ نُوراَ, وعَنْ شِمَالِي نُوراً, وَمْن أَماَمِي نُوراً, وَمِنْ خَلْفيِ نُوراَ, واجْعَلْ فِي نَفْسِي نُوراً, وأَعْظِمْ لِي نُوراً, وَعظِّمْ لِي نُوراً, وَاجْعَلْ لِي نُوراً, واجْعَلنِي نُوراً, أللَّهُمَّ أَعْطِنِي نُوراً, واجْعَلْ فِي عَصَبِي نُوراً, وَفِي لَحْمِي نُوراً, وَفِي دَمِي نُوراً وَفِي شَعْرِي نُوراً, وفِي بَشَرِي نُوراً (أَللَّهُمَّ اجِعَلْ لِي نُوراً فِي قّبْرِي وَ نُوراَ فِي عِظاَمِي) (وَزِدْنِي نُوراً, وَزِدْنِي نُوراَ , وَزِدْنِي نُوراً) (وَهَبْ لِي نُوراً عَلَى نُوراً )
(‘അല്ലാഹുവേ, എന്റെ ഹൃദയത്തിൽ പ്രകാശം നൽകേണമേ; എന്റെ നാവിൽ പ്രകാശം; എന്റെ കാതുകളിൽ പ്രകാശം; എന്റെ കണ്ണുകളിൽ പ്രകാശം; എനിക്കു മീതെ പ്രകാശം; എനിക്കു താഴെ പ്രകാശം; എന്റെ വലതുഭാഗത്ത് പ്രകാശം; എന്റെ ഇടതുഭാഗത്ത് പ്രകാശം; എന്റെ മുന്നിൽ പ്രകാശം; എന്റെ പിന്നിൽ പ്രകാശം; എന്റെ ആത്മാവിൽ പ്രകാശം നൽകേണമേ; എനിക്ക് പ്രകാശം വർധിപ്പിക്കേണമേ; എനിക്ക് പ്രകാശം മഹത്തരമാക്കേണമേ; എനിക്ക് പ്രകാശം പ്രദാനം ചെയ്യേണമേ; എന്നെ പ്രകാശമാക്കേണമേ. അല്ലാഹുവേ, എനിക്ക് പ്രകാശം നൽകേണമേ; എന്റെ ഞരമ്പുകളിൽ പ്രകാശം; എന്റെ മാംസത്തിൽ പ്രകാശം; എന്റെ രക്തത്തിൽ പ്രകാശം; എന്റെ രോമത്തിൽ പ്രകാശം; എന്റെ ചർമ്മത്തിൽ പ്രകാശം.’ [അല്ലാഹുവേ, എന്റെ ഖബ്റിൽ എനിക്ക് പ്രകാശം നൽകേണമേ; എന്റെ എല്ലുകളിൽ പ്രകാശവും]. [എനിക്ക് പ്രകാശം വർധിപ്പിക്കേണമേ, എനിക്ക് പ്രകാശം വർധിപ്പിക്കേണമേ, എനിക്ക് പ്രകാശം വർധിപ്പിക്കേണമേ]. [പ്രകാശത്തിനുമേൽ പ്രകാശം എനിക്ക് നൽകേണമേ.]’)